വിഴിഞ്ഞം തുറമുഖ പദ്ധതി അദാനിക്ക് നല്‍കാനുള്ള തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ് രംഗത്ത്

single-img
14 May 2015

download (3)വിഴിഞ്ഞം തുറമുഖ പദ്ധതി അദാനിക്ക് നല്‍കാനുള്ള സര്‍ക്കാര്‍ നടപടികള്‍ ദുരൂഹമായ വിധത്തിലാണ് നീങ്ങുന്നത് എന്നും  നിര്‍മാണ ചുമതല അദാനിക്ക് നല്‍കിയതിലൂടെ കോടികളുടെ അഴിമതിയുള്ളതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട് എന്നും പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു  .നരേന്ദ്ര മോദിയുടെ അഭീഷ്ടത്തിന് ഉമ്മന്‍ ചാണ്ടി കയ്യൊപ്പു ചാര്‍ത്തുകയാണെന്നും വി എസ് പറഞ്ഞു.