ഹയര്‍ സെക്കന്‍ഡറി പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിക്കും

single-img
21 May 2015

downloadഹയര്‍ സെക്കന്‍ഡറി വോക്കേഷണല്‍ ഹയര്‍ സെക്കന്ഡറി പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിക്കും. 12 മണിക്ക് വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബാണ് ഫലം പ്രഖ്യാപിക്കുന്നത്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 4,46,000 കുട്ടികളും, വൊക്കേണല്‍ വിഭാഗത്തില്‍ 35,000 കുട്ടികളുമാണ് ഫലം കാത്തിരിക്കുന്നത്.