ദമാമില്‍ കാര്‍ ബോംബ് സ്ഫോടനം
29 May 2015
ദമാം അനൂദിലെ ഷിയാ പള്ളിക്ക് സമീപം കാര്‍ ബോംബ് സ്ഫോടനം.സ്ഫോടനത്തിൽ രണ്ട് പേർ മരിച്ചു..അഞ്ചോളം പേർക്ക് പരിക്കേറ്റതായാണു അവസാനം ലഭിക്കുന്ന റിപ്പോർട്ടുകൾ
ജുമുഅഃ നമസ്കാരം കഴിഞ്ഞ ഉടനെയാണ് സ്ഫോടനമുണ്ടായത്.