കെ.വി ചൗധരിയെ വിജിലന്‍സ് കമ്മീഷണറായും വിജയ് ശര്‍മയെ മുഖ്യ വിവരാവകാശ കമ്മീഷണറായും നിയമിച്ചു

single-img
8 June 2015

K_V_CHOWDARY_1__2432096f കെ.വി ചൗധരിയെ പുതിയ വിജിലന്‍സ് കമ്മീഷണറായും മുതിര്‍ന്ന വിവരാവകാശ കമ്മീഷണര്‍ വിജയ് ശര്‍മയെ മുഖ്യ വിവരാവകാശ കമ്മീഷണറായും നിയമിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്, ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി, കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് മല്ലികാർജ്ജുൻ ഖാർഗെ, കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ് എന്നിവരടങ്ങിയ സമിതിയാണ് കമ്മിഷണർമാരെ നിയമിച്ചത്. രണ്ടു പദവികളും മാസങ്ങളായി ഒഴിഞ്ഞ് കിടക്കുകയായിരുന്നു.