വിഴിഞ്ഞം പദ്ധതി അദാനി ഗ്രൂപ്പിന് നല്‍കിയതിന് പിന്നില്‍ 300 കോടി രൂപയുടെ അഴിമതി : വി.എസ്

single-img
10 June 2015

download (4)വിഴിഞ്ഞം പദ്ധതി അദാനി ഗ്രൂപ്പിന് നല്‍കിയതിന് പിന്നില്‍ 300 കോടി രൂപയുടെ അഴിമതി നടന്നെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. അദാനിയുമായി നേരത്തെ ഉറപ്പിച്ച കച്ചവടമാണിത്.
വിഴിഞ്ഞത്തിലെ കള്ളക്കളികള്‍ മാധ്യമങ്ങള്‍ തുറന്നുകാട്ടണം. അദാനിയുമായി ഉണ്ടാക്കിയ ഡീല്‍ എന്തുകൊണ്ടാണ് പ്രസിദ്ധപ്പെടുത്താത്തതെന്നും അദ്ദേഹം ചോദിച്ചു.