പി.സി ജോര്‍ജുമായി സഹകരിക്കുമെന്ന് കോടിയേരി

single-img
12 June 2015

KODIYERI_BALA1നിയമസഭയില്‍ യു.ഡി.എഫിനെതിരായ നിലപാട് സ്വീകരിച്ചാല്‍ പി.സി ജോര്‍ജുമായി സഹകരിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അരുവിക്കര ഉപതിരഞ്ഞെടുപ്പിന് ശേഷം കേരള രാഷ്ട്രീയത്തില്‍ വമ്പിച്ച മാറ്റം ഉണ്ടാകുമെന്നും. യു.ഡി.എഫ് സംവിധാനം തകരുമെന്നും കൊടിയേരി പറഞ്ഞു.

യു.ഡി.എഫില്‍ നിന്ന് ഒരു കക്ഷി എല്‍.ഡി.എഫിലെത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു.