ഡീസൽ സബ്‌സിഡി ഇനത്തിൽ കെ.എസ്.ആർ.ടി.സി നൽകാനുളള കുടിശ്ശിക അടിയന്തരമായി ഈടാക്കരുതെന്ന് സുപ്രീംകോടതി

single-img
10 July 2015

download (3)ഡീസൽ സബ്‌സിഡി ഇനത്തിൽ കെ.എസ്.ആർ.ടി.സി നൽകാനുളള കുടിശ്ശിക അടിയന്തരമായി ഈടാക്കരുതെന്ന് സുപ്രീംകോടതി നിർദ്ദേശം . ഇക്കാര്യം ആവശ്യപ്പെട്ട് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ നൽകിയ ഹർജി കോടതി തള്ളി. സംസ്ഥാനത്തിന്റെ പൊതു ആവശ്യത്തിന് ഉപയോഗിക്കുന്ന കെ.എസ്.ആർ.ടി.സിയിൽ നിന്ന് തുക ഈടാക്കാൻ ആവശ്യപ്പെടുന്നത് ന്യായീകരിക്കാനാവില്ലെന്നും സുപ്രീംകോടതി പറഞ്ഞു.