നാൽപ്പതുകാരൻ പൊലീസ് കസ്റ്റഡിയിൽ മരിച്ച സംഭവം: പതിനേഴുകാരനെ അറസ്റ്റ് ചെയ്തു

single-img
11 July 2015

lockup-deathമരങ്ങാട്ടുപള്ളിയിൽ   നാൽപ്പതുകാരൻ പൊലീസ് കസ്റ്റഡിയിൽ മർദ്ദനമെറ്റതിനെ തുടർന്ന് മരിച്ച സംഭവത്തിൽ പതിനേഴുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുമായുള്ള അടിപിടിയ്ക്കിടെയാണ് സിബിക്ക് മർദ്ദനമേറ്റതെന്നാണ് പൊലീസ് പറയുന്നത് . പതിനേഴുകാരനെതിരെ ഒന്നാം പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തിരിക്കുകയാണ്.