വിംബിൾഡൺ ടെന്നീസ് കിരീടം സെറീനാ വില്യംസിന്

single-img
11 July 2015

_84220422_swവിംബിൾഡൺ  ടെന്നീസ്  വനിതാ സിംഗിൾസ് കിരീടം അമേരിക്കൻ താരം സെറീനാ വില്യംസിന്. സെറീനയുടെ ആറാം വിബിള്‍ഡണ്‍ കിരീടവും 20 ആം  ഗ്രാന്‍സ്ലാം കിരീടവുമാണിത്.ഫൈനലിൽ സ്പാനിഷ് താരം ഗാർബീൻ മുഗുറുസയെ നേരിട്ടുള്ള സെറ്റുകൾക്കാണ് ലോക ഒന്നാം നമ്പർ താരം കീഴടക്കിയത്. സ്കോർ: 6-4,​ 6-4.