ഐഎസ്ആര്‍ഒയുടെ വാണിജ്യവിഭാഗം വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

single-img
12 July 2015

download (1)ഐഎസ്ആര്‍ഒയുടെ വാണിജ്യവിഭാഗം വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. ഐഎസ്ആര്‍ഒയുടെ വാണിജ്യവിഭാഗം കൈകാര്യം ചെയ്യുന്ന വെബ്‌സൈറ്റാണ് ആന്‍ട്രിക്‌സ്. ആന്‍ട്രിക്‌സിന്റെ ഹോം പേജില്‍ ചില പ്രശ്‌നങ്ങളുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ പിആര്‍ഒ വ്യക്തമാക്കി.വെബ്‌സൈറ്റ് തിരിച്ചുപിടിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ഐഎസ്ആര്‍ഒ അറിയിച്ചു.ഹാക്കിംഗിന് പിന്നില്‍ ആരെന്ന് വ്യക്തമല്ല.