ഋഷിരാജ് സിംഗ് തന്നെ ബഹുമാനിക്കാതിരുന്ന സംഭവത്തിൽ വ്യക്തിപരമായി പരാതിയില്ലെന്ന് ആഭ്യന്തര മന്ത്രി

single-img
12 July 2015

rameshഎ.ഡി.ജി.പി ഋഷിരാജ് സിംഗ് തന്നെ ബഹുമാനിക്കാതിരുന്ന സംഭവത്തിൽ വ്യക്തിപരമായി പരാതിയില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല . ഇക്കാര്യത്തിൽ പ്രോട്ടോക്കോൾ ലംഘനം ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ടത് ഡി.ജി.പിയാണെന്നും അദ്ദേഹം പറഞ്ഞു. പ്രോട്ടോക്കോൾ ലംഘനം സംബന്ധിച്ച് ഡി.ജി.പി അന്വേഷിക്കും എന്നും അദ്ദേഹം പറഞ്ഞു.