വിംബിൾഡൺ വനിതാ ഡബിള്‍സ് സാനിയ മിര്‍സ-മാര്‍ട്ടിന ഹിംഗിസ് സഖ്യത്തിന്

single-img
12 July 2015

saniammhinigisreuters-mവിംബിൾഡൺ വനിതാ ഡബിള്‍സില്‍ സാനിയ മിര്‍സ-മാര്‍ട്ടിന ഹിംഗിസ് സഖ്യത്തിന് കിരീടം.റ​ഷ്യ​യു​ടെ​ ​എ​ലേ​ന​ ​വെ​സ്നി​ന​ ​-​ ​എ​ക്കാ​ത​റി​ന​ ​മ​ക്കാ​റോ​വ​ ​സ​ഖ്യ​ത്തെ​യാ​ണ് ​ഫൈ​ന​ലിൽ​ ​പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.സ്കോർ​ 5​-7,​ 7​-6​ ​(7​/4​),​ 7​-5.​ ​ആദ്യമായാണ് ഗ്രാന്‍സ്ലാം ടൂര്‍ണമെന്റുകളില്‍ സാനിയ ഡബിള്‍സ് കിരീടം നേടുന്നത്.