സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍

single-img
13 July 2015

sanjuസഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍. സിംബാബ് വെയ്‌ക്കെതിരെ അവസാന ഏകദിന മത്സരത്തിനുളള ടീമിലാണ് സഞ്ജുവിനെ ഉള്‍പ്പെടുത്തിയത്. പരിക്കേറ്റ അമ്പാടി റായിഡുവിന് പകരമാണ് സഞ്ജുവിനെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയത്. ഇത് രണ്ടാം തവണയാണ് സഞ്ജു ഇന്ത്യന്‍ ടീമില്‍ സ്ഥാനം പിടിക്കുന്നത്. എന്നാല്‍ ഇതുവരെ സീനിയേഴ്‌സ് ടീമിന്റെ ജെഴ്‌സി അണിയാണ്‍ സഞ്ജുവിന് ഭാഗ്യമുണ്ടായിട്ടില്ല.