ഡൽഹിയിൽ പെട്രോളിന്റെയും ഡീസലിന്റെയും നികുതി ഉയർത്തി

single-img
15 July 2015

download (2)ഡൽഹിയിൽ  പെട്രോളിന്റെയും  ഡീസലിന്റെയും  മൂല്യവർദ്ധിത നികുതി ഉയർത്തി. ഇതോടെ സംസ്ഥാനത്ത് പെട്രോൾ വില ലിറ്ററിന് 2.78 രൂപയും ഡീസലിന് ലിറ്ററിന് 1.83 രൂപയും കൂടി.