പൊലീസ് ജാഗ്രത പാലിച്ചിരുന്നുവെങ്കിൽ കോന്നിയിലെ പെൺകുട്ടികളുടെ മരണം ഒഴിവാക്കാമായിരുന്നു: വി.എസ്

single-img
19 July 2015

18tvcgn03_VS_Re_19_1242346fപൊലീസ് ജാഗ്രത പാലിച്ചിരുന്നുവെങ്കിൽ കോന്നിയിലെ പെൺകുട്ടികളുടെ മരണം ഒഴിവാക്കാമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദൻ . കാണാതായ പെൺകുട്ടികളെ കണ്ടെത്തുന്നതിൽ പൊലീസിന് വീഴ്ച പറ്റിയെന്നും ഉയർന്ന ഉദ്യോഗസ്ഥരടക്കം ജാഗ്രത കാണിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.