ഗുജറാത്ത് തീരത്ത് ഇന്ത്യൻ ബോട്ടിന് നേരെ പാക്‌ നാവികസേന നടത്തിയ വെടിവയ്പിൽ ഒരു മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ടു

single-img
18 September 2015

downloadഗുജറാത്ത് തീരത്ത് ഇന്ത്യൻ ബോട്ടിന് നേരെ പാകിസ്ഥാൻ നാവികസേന നടത്തിയ വെടിവയ്പിൽ ഒരു മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ടു. ഇന്ത്യന്‍ മത്സ്യ തൊഴിലാളികള്‍ സഞ്ചരിച്ച 2 ബോട്ടുകള്‍ക്കെതിരെയാണ് പാക് നാവിക സേന വെടിയുതിര്‍ത്തത്. ഗുജറാത്ത് സ്വദേശി ബട്ടി ഇഖ്‌ബാലാണ് മരിച്ചത്. അന്വേഷണത്തിനായി കോസ്റ്റ് ഗാര്‍ഡിന്റെ 2 കപ്പലുകള്‍ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.അഞ്ച് പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്.