ജമ്മുകശ്മീരില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടല്‍;മൂന്ന് സൈനികരും ഒരു തീവ്രവാദിയും കൊല്ലപ്പെട്ടു

single-img
5 October 2015

anantnag-jammu-and-kashmir-map_650x400_41437211478ഹാന്ദ്വാര,കശ്മീർ: ജമ്മുകശ്മീരിലെ ഹന്ദ്വാരയിൽ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് സൈനികരും ഒരു തീവ്രവാദിയും കൊല്ലപ്പെട്ടു. ഹന്ദ്വാര മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണ്. കൂടുതൽ വിവരങ്ങൾ സൈന്യം പുറത്തുവിട്ടിട്ടില്ല.