ദാദ്രി സംഭവം രാജ്യത്തിന്റെ മതേതര പ്രതിച്ഛായക്ക് കളങ്കമായെന്ന് രാഷ്ട്രപതി പ്രണാബ് കുമാര്‍ മുഖര്‍ജി

single-img
7 October 2015

pranabദാദ്രിയില്‍ ഗോമാംസം സൂക്ഷിച്ചുവെന്നാരോപിച്ച് മദ്ധ്യവയസ്‌കനെ കൊലപ്പെടുത്തിയ സംഭവം രാജ്യത്തിന്റെ മതേതര പ്രതിച്ഛായക്ക് കളങ്കമായെന്ന് രാഷ്ട്രപതി പ്രണാബ് കുമാര്‍ മുഖര്‍ജി. രാജ്യത്തിന്റെ മതസഹിഷ്ണുത സംരക്ഷിക്കാന്‍ നടപടി ആവശ്യമാണെന്നും രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങിനെ അഭിസംബോധന ചെയ്യവൈേ രാഷ്ട്രപതി ചൂണ്ടിക്കാട്ടി.