തോട്ടം തൊഴിലാളി സമരം:എളമരം കരീം അനിശ്ചിതകാല നിരാഹാര സത്യഗ്രഹം നടത്തും

single-img
8 October 2015

downloadതോട്ടം തൊഴിലാളികളുടെ സമരം ഒത്തുതീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം അനിശ്ചിതകാല നിരാഹാര സത്യഗ്രഹം നടത്തും. മറ്റനാള്‍ മുതല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരം ആരംഭിക്കും. പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ആത്മാര്‍ഥമായി ശ്രമിക്കാത്ത സാഹചര്യത്തിലാണ് നിരാഹാര സത്യഗ്രഹം ആരംഭിക്കുന്നതെന്ന് സിഐടിയു സംസ്ഥാന സെക്രട്ടേറിയറ്റ് അറിയിച്ചു.