കൂലി പുതുക്കി നിശ്ചയിച്ചു: സമരം അവസാനിപ്പിക്കണോ എന്ന കാര്യത്തില്‍ തീരുമാനം ഇന്ന്

single-img
15 October 2015

munnar-samaramതോട്ടം തൊഴിലാളികളുടെ കൂലി പുതുക്കി നിശ്ചയിച്ച സാഹചര്യത്തില്‍ സമരം അവസാനിപ്പിക്കണോ എന്ന കാര്യത്തില്‍ പെണ്‍ ഒരുമ ഇന്ന് തീരുമാനം അറിയിക്കും. അതേ സമയം കഴിഞ്ഞ 15 ദിവസമായി ഐക്യട്രേഡ് യൂണിയന്‍ മൂന്നാറില്‍ നടത്തിവന്ന നിരാഹാരസമരം തേയിലതോട്ടങ്ങളിലെ കൂലി പുതുക്കി നിശ്ചയിച്ചതോടെ അവസാനിപ്പിച്ചു