ഇന്‍കംടാക്‌സ് കൈക്കൂലിക്കേസ് :സിബിഐ ചോദ്യം ചെയ്തയാള്‍ ആത്മഹത്യ ചെയ്ത നിലയില്‍

single-img
15 October 2015

a-suicideഇന്‍കംടാക്‌സ് കൈക്കൂലിക്കേസുമായി ബന്ധപ്പെട്ട് സിബിഐ ചോദ്യം ചെയ്തയാള്‍ ആത്മഹത്യ ചെയ്ത നിലയില്‍. വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്.തിരുവനന്തപുരം ഇടത്തറ സ്വദേശി കുമാര്‍ ആണ് മരിച്ചത്. കുമാറിന്റെ വീട്ടില്‍ നേരത്തെ  പൊലീസ് റെയ്ഡ് നടത്തിയിരുന്നു.