സൗദിയില്‍ മുഖവും തലയും മറയ്ക്കാതെ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് 1000 റിയാല്‍ പിഴ ചുമത്തും

single-img
19 October 2015

muslim-girls-BURQAസൗദി: സൗദിയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ മുഖവും തലയും മറക്കണമെന്ന കര്‍ശന നിയമം പ്രാബല്യത്തില്‍. മുഖം മറക്കാത്ത സ്ത്രീകള്‍ക്ക് 1000 ദിര്‍ഹമാണ് പിഴ ചുമത്തുക.  കമ്പനികളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ നിയമം ലംഘിക്കുകയാണെങ്കില്‍ 5000 ദിര്‍ഹമാണ് പിഴ.  സ്ത്രീകള്‍ക്ക് പ്രത്യേക ജോലി സ്ഥലങ്ങള്‍ നല്‍ക്കുന്നതിനും നിയമത്തില്‍ അനുശ്വാസിക്കുന്നുണ്ട്.  സൗദിയിലുള്ള എല്ലാ കമ്പനികള്‍ക്കും ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കി കഴിഞ്ഞു.