ഹിന്ദു ഐക്യം:ജി സുകുമാരന്‍ നായരുടെ ആരോപണങ്ങള്‍ക്ക് മറുപടിയും ആയി വെളളാപ്പളളി രംഗത്ത്

single-img
23 October 2015

vellapallyഹിന്ദു ഐക്യം ചിലരുടെ കള്ളത്തരങ്ങള്‍ ഒളിപ്പിക്കാനെന്ന ജി സുകുമാരന്‍ നായരുടെ ആരോപണങ്ങള്‍ക്ക്  മറുപടിയും ആയി  വെളളാപ്പളളി രംഗത്ത് .മന്നം-ശങ്കര്‍ ഐക്യം കള്ളത്തരം ഒളിപ്പിക്കാനുള്ളതായിരുന്നോയെന്നോയെന്ന് വെളളാപ്പളളി . അങ്ങനെയെങ്കില്‍ ഒന്നും പറയാനില്ല. സുകുമാരന്‍ നാരയുടെ പ്രസ്താവന കാട് അടച്ച് വെടിവെപ്പാണ്. കാലങ്ങള്‍ കഴിയുമ്പോള്‍ മാറ്റി പറയേണ്ടി വരുമെന്നും വെളളാപ്പളളി പറഞ്ഞു.ചിലരുടെ കളളത്തരങ്ങങ്ങളും സ്വാര്‍ത്ഥ താത്പര്യങ്ങളും ഒളിപ്പിക്കാനാണ് ഹിന്ദു ഐക്യം എന്നു പറഞ്ഞു നടക്കുന്നതെന്ന ജി. സുകുമാരന്‍ നായരുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു വെളളാപ്പളളി.