ഉത്തരേന്ത്യയിലുണ്ടായ ഭൂകമ്പത്തിന്റെ തുടര്‍ച്ചലനം കൊച്ചിയിലും അനുഭവപ്പെട്ടു

single-img
26 October 2015

kochiഉത്തരേന്ത്യയിലുണ്ടായ ഭൂകമ്പത്തിന്റെ തുടര്‍ച്ചലനം കൊച്ചിയിലും അനുഭവപ്പെട്ടു. 22 നിലകളുള്ള മിനി മുത്തൂട്ട് ടവറിലാണ് പ്രകമ്പനം അനുഭവപ്പെട്ടത്. ഇതിന് മുമ്പും ഉത്തേരേന്ത്യയില്‍ ഭൂചലനമുണ്ടായപ്പോള്‍ കൊച്ചിയില്‍ അതിന്റെ പ്രകമ്പനം അനുഭവപ്പെട്ടിട്ടുണ്ട്.