തുർക്കിയിൽ ഭീകരാക്രമണം; ജി 20 ഉച്ചകോടി തുർക്കിയിൽ നടക്കാനിരിക്കെയാണ് ആക്രമണം നടന്നത്

single-img
15 November 2015

fire-01തുർക്കിയിൽ ഭീകരാക്രമണം. ജി 20 ഉച്ചകോടി തുർക്കിയിൽ നടക്കാനിരിക്കെയാണ് ഭീകരാക്രമണം. ഇതിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി തുർക്കിയിലെത്തിയിട്ടുണ്ട്.  ഐസിസ് ചാവേർ പൊട്ടിത്തെറിച്ചു നാല് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരുക്ക്. രാജ്യമെങ്ങും ജാഗ്രതാ നിർദേശം. കഴിഞ്ഞ ദിവസം ഫ്രാൻസിൽ നടന്ന ഭീകരാക്രമണത്തിൽ 127പേർ കൊല്ലപ്പെട്ടിരുന്നു.