ഇന്ധന വിലയില്‍ നേരിയ വര്‍ധനവ്;പെട്രോള്‍ വില ലിറ്ററിന് 36 പൈസ കൂട്ടി

single-img
15 November 2015

petrolഇന്ധന വിലയില്‍ നേരിയ വര്‍ധനവ് .പെട്രോള്‍ വില ലിറ്ററിന് 36 പൈസയും ഡീസല്‍ ലിറ്ററിന് 87 പൈസയും കൂട്ടി. പുതിയ നിരക്കുകള്‍ ഞായറാഴ്ച അര്‍ധരാത്രി മുതല്‍ നിലവില്‍ വരും.ഇക്കഴിഞ്ഞ ഒക്‌ടോബര്‍ 31ന് പെട്രോള്‍ ലിറ്ററിന് 50 പൈസ കുറച്ചിരുന്നു.