അപകടകാരികളായ നായ്കളെയും പേപ്പട്ടികളെയും മൃഗസംരക്ഷണ നിയമങ്ങള്‍ അനുസരിച്ച് കൊല്ലാമെന്ന് സുപ്രീംകോടതി

single-img
18 November 2015

supreme courtന്യൂഡല്‍ഹി: അപകടകാരികളായ നായ്കളെയും പേപ്പട്ടികളെയും മൃഗസംരക്ഷണ നിയമങ്ങള്‍ അനുസരിച്ച്
കൊല്ലാമെന്ന് സുപ്രീംകോടതി. നേരത്തെ കേരളത്തിലും തെരുവുനായ്ക്കളെ കൊല്ലുന്നതിന് അനുകൂലമായ വിധി ഹൈക്കോടതി പുറപ്പെടുവിച്ചിരുന്നു.