സോളാര്‍ കേസ്: മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരായ ആരോപണത്തില്‍ പത്താം തീയതി തന്നെ തെളിവ് നല്‍കുമെന്ന് ബിജു രാധാകൃഷ്ണന്‍

single-img
3 December 2015

biju radhakrishnanസോളാര്‍ കേസില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരായ ആരോപണത്തില്‍ പത്താം തീയതി തന്നെ തെളിവ് നല്‍കുമെന്ന് ബിജു രാധാകൃഷ്ണന്‍.മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ വിജിലന്‍സ് കേസ് നല്‍കുമെന്നും ബിജു പറഞ്ഞു.  കൊച്ചിയില്‍ സോളാര്‍ കമ്മീഷനില്‍ സിറ്റിംഗിന് ശേഷം ബിജു രാധാകൃഷ്ണന്‍ മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.