ഇല്ലാത്ത സി.ഡികള്‍ എങ്ങനെ ഹാജരാക്കും:സരിത

single-img
10 December 2015

saritaലൈംഗിക ആരോപണം ഉന്നയിച്ച ബിജു രാധാകൃഷ്ണന്‍ തെളിവായി സി.ഡികള്‍ ഹാജരാക്കാന്‍ സാധ്യതയില്ലെന്ന് സോളാര്‍ കേസിലെ പ്രതി സരിത എസ് നായര്‍. ഇല്ലാത്ത സി.ഡികള്‍ എങ്ങനെ ഹാജരാക്കുമെന്നും തെളിവുകള്‍ ഹാജരാക്കിയാല്‍ ബാക്കികാര്യം അപ്പോള്‍ പറയാമെന്ന് സരിത പറഞ്ഞു.