ഇന്ധനവില കുറച്ചു;പെട്രോള്‍ വില 50 പൈസയും ഡീസല്‍ വില 46 പൈസയും കുറച്ചു

single-img
15 December 2015

petrolഇന്ധനവില കുറച്ചു. പെട്രോള്‍ വില ലിറ്ററിന് 50 പൈസയാണ് കുറച്ചത്. ഡീസല്‍ വില 46 പൈസയും കുറച്ചു. പുതുക്കിയ വില ഇന്ന് അര്‍ധ രാത്രി നിലവില്‍ വരും. ആഗോളഎണ്ണ വിപണിയില്‍ ഉണ്ടായ മാറ്റത്തെ തുടര്‍ന്നാണ് എണ്ണ വില കുറഞ്ഞത്.കഴിഞ്ഞ നവംബര്‍ 30ന് പെട്രോള്‍ വില ലിറ്ററിന് 58 പൈസയും ഡീസലിന് 25 പൈസയും കുറച്ചിരുന്നു.