കെ.ആര്‍. മീരയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം

single-img
17 December 2015

kr-meeraന്യൂഡല്‍ഹി: ഈ വര്‍ഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം കെ.ആര്‍. മീരയ്ക്ക്.  ‘ആരാച്ചാര്‍’ എന്ന കൃതിയ്ക്കാണ് പുരസ്‌കാരം ലഭിച്ചത്.  കെ ആര്‍ മീരയുടെ നേരത്തെ കേരള സാഹിത്യ അക്കാദമി അവാര്‍ഡും, വയലാര്‍ അവാര്‍ഡും, ഓടക്കുഴല്‍ അവാര്‍ഡു ആരാച്ചാര്‍ നേടിയിരുന്നു. എഴുത്തുകാരിയെ സമൂഹം ഗൗരവത്തോടെ സ്വീകരിക്കുന്നതില്‍ സന്തോഷമുണ്ട്. അസഹിഷ്ണുതയുടെ കാലത്ത്, ഭരണകൂട ഭീകരതയെ എതിര്‍ക്കുന്ന നോവല്‍ അംഗീകരിക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്ന് മീര പ്രതികരിച്ചു. കൊല്‍ക്കത്ത നഗരത്തിന്റെ പശ്ചാത്തലത്തില്‍ രചിച്ച നോവലാണ് ആരാച്ചാര്‍.