ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന് ബി.ജെ.പി സ്വീകരണം നല്‍കി

single-img
18 December 2015

kuബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷനായ കുമ്മനം രാജശേഖരന് ബി.ജെ.പി തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി. പാര്‍ട്ടിയുടെ അധ്യക്ഷ പദവി അഭിമാനത്തോടെയാണ് ഏറ്റെടുക്കുന്നതെന്നും എല്‍.ഡി.എഫിനും യു.ഡി.എഫിനും ബദല്‍ എന്ന ലക്ഷ്യത്തോടെ മുന്നോട്ടു പോവുമെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു. കേരളത്തിന്റെ എല്ലാ മേഖലയും തകര്‍ത്തു കൊണ്ടാണ് ഇരു മുന്നണികളും ഭരിച്ചതെന്നും അദ്ദേഹം പറഞ്ഞു .  ഭാരിച്ച ഉത്തരവാദിത്തമാണ് തന്റേതെന്ന് കുമ്മനം പറഞ്ഞു.