സൗദി അറേബ്യയില്‍ മിസൈല്‍ ആക്രമണത്തില്‍ രണ്ട്‌ ഇന്ത്യക്കാരുള്‍പ്പെടെ മൂന്ന്‌ മരണം

single-img
21 December 2015

Saudi-Arabia-Map.0റിയാദ്‌ : സൗദി അറേബ്യയില്‍ യെമന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ രണ്ട്‌ ഇന്ത്യക്കാരുള്‍പ്പെടെ മൂന്ന്‌ മരണം. സൗദി അറേബ്യയിലെ നജ്‌റാനിലാണ്‌ ആക്രമണം നടന്നത്‌. മരിച്ചവരില്‍ ഒരാള്‍ സൗദി പൗരനാണ്‌.  ആക്രമണത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക്‌ മാറ്റിയിട്ടുണ്ട്‌.

ഇത്‌ മൂന്നാം തവണയാണ്‌ മിസൈല്‍ ആക്രമണത്തില്‍ മലയാളികള്‍ കൊല്ലപ്പെടുന്നത്‌. എന്നാല്‍ മരിച്ച ഇന്ത്യക്കാരെക്കുറിച്ച്‌ ഇന്ത്യന്‍ എംബസി ഇതുവരെ പ്രതികരിച്ചിട്ടില്ല.