കെജരിവാള്‍, കീര്‍ത്തി ആസാദ് എന്നിവര്‍ക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കുവാന്‍ ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ തീരുമാനം

single-img
9 January 2016

downloadഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍, ബി.ജെ.പി എം.പി കീര്‍ത്തി ആസാദ് എന്നിവര്‍ക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കുവാന്‍ ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ തീരുമാനിച്ചു.രണ്ടരക്കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ആവശ്യം.കെജരിവാളും കീര്‍ത്തി ആസാദും ഡല്‍ഹിക്രിക്കറ്റ് അസോസിയേഷന്റെ കീര്‍ത്തിക്ക് വലിയ ക്ഷതമാണ് ഏല്‍പിച്ചതെന്ന് ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ ട്രഷറര്‍ പറഞ്ഞു.