ജമ്മു-കശ്മീരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി

single-img
9 January 2016

downloadജമ്മു-കശ്മീരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. പുതിയ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ സത്യപ്രതിജ്ഞ വൈകുന്ന സാഹചര്യത്തിലാണ് ഗവര്‍ണര്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്തത്.തിങ്കളാഴ്ചയാണ് മെഹബൂബയുടെ സത്യപ്രതിജ്ഞ തീരുമാനിച്ചിരിക്കുന്നത്.ജമ്മു മുഖ്യമന്ത്രിയായിരുന്ന മുഫ്തി മുഹമ്മദ് അന്തരിച്ച സാഹചര്യത്തിലാണ് മെഹബൂബ പുതിയ മുഖ്യമന്ത്രിയാകുന്നത്.