ഇന്ധനവില കുറച്ചു; കേന്ദ്രം എക്‌സൈസ് തീരുവ കൂട്ടി

single-img
15 January 2016

petrolരാജ്യത്തെ ഇന്ധന വിലയില്‍ നേരിയ കുറവ്‌.എന്നാൽ ഇന്ധനവില എണ്ണക്കമ്പനികള്‍ കുറച്ചതിനു പിന്നാലെ എക്‌സൈസ് തീരുവ കേന്ദ്രം കൂട്ടി.പെട്രോള്‍ ലിറ്ററിന്‌ 32 പൈസയും ഡീസല്‍ ലിറ്ററിന്‌ 85 പൈസയുമാണ്‌ കുറച്ചത്‌.പുതുക്കിയ വില ഇന്ന്‌ അര്‍ദ്ധരാത്രി മുതല്‍ നിലവില്‍വരും. എണ്ണക്കമ്പനികള്‍ വില കുറച്ചതിനു പിന്നാലെ കേന്ദ്രം പെട്രോളിന്റെ എക്‌സൈസ് തീരുവ 75 പൈസയും ഡീസലിന് 2 രൂപയും വര്‍ധിപ്പിക്കുകയായിരുന്നു.