കതിരൂര്‍ മനോജ് വധം: പി.ജയരാജനെ പ്രതിചേര്‍ത്തു

single-img
21 January 2016

jayarajan1ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കതിരൂര്‍ മനോജിനെ കൊലപ്പെടുത്തിയ കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ സിബിഐ പ്രതിചേര്‍ത്തു. കേസിലെ 25-ാം പ്രതിയാണ് ജയരാജന്‍.

യുഎപിഎ നിയമപ്രകാരം രജിസ്റര്‍ ചെയ്തിരിക്കുന്ന കേസില്‍ ഗൂഢാലോചന കുറ്റമാണ് ജയരാജനു മേല്‍ സിബിഐ ചുമത്തിയിരിക്കുന്നത്.