ഒമാനില്‍ സെപ്തംബര്‍ 24 ഞായറാഴ്ച പൊതു അവധി

single-img
18 September 2017

ഒമാനില്‍ മുഹറം അവധി പ്രഖ്യാപിച്ചു. സെപ്തംബര്‍ 24 ഞായറാഴ്ചയാണ് പൊതു അവധി. സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ എല്ലാവര്‍ഷവും മുഹറം ആദ്യദിനത്തില്‍ പൊതുഅവധി അനുവദിക്കാറുണ്ട്. എന്നാല്‍, വാരാന്ത്യ അവധി ദിനങ്ങളായ വെള്ളി, ശനി ദിവസങ്ങളില്‍ വര്‍ഷാരംഭത്തിന് സാധ്യതയുള്ളതിനാലാണ് അവധി ഇത്തവണ ഞായറാഴ്ചയാക്കി പ്രഖ്യാപിച്ചിരിക്കുന്നത്.