മ​ഹാ​രാ​ഷ്ട്ര മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സി​ന് മി​ക​ച്ച വി​ജ​യം

single-img
12 October 2017

മ​ഹാ​രാ​ഷ്ട്ര മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സി​ന് മി​ക​ച്ച വി​ജ​യം. ന​ന്ദേ​ഡ്-​വ​ഗാ​ല കോ​ർ​പ​റേ​ഷ​നി​ലെ 81 സീ​റ്റു​ക​ളി​ലേ​ക്കു ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ലെ 57 സീ​റ്റു​ക​ളി​ൽ കോ​ണ്‍​ഗ്ര​സ് വി​ജ​യി​ച്ചു. ബി​ജെ​പി നാ​ലു സീ​റ്റു​ക​ളി​ൽ വി​ജ​യി​ച്ച​പ്പോ​ൾ സ​ഖ്യ​ക​ക്ഷി​യാ​യ ശി​വ​സേ​ന​യ്ക്ക് ഒ​രു സീ​റ്റു​മാ​ത്ര​മാ​ണു നേ​ടാ​ൻ ക​ഴി​ഞ്ഞ​ത്.