ഡല്‍ഹി സര്‍ക്കാര്‍ പ്രതിസന്ധിയില്‍;ആം ആദ്മി പാര്‍ട്ടിയുടെ 20 എംഎല്‍എമാരെ അയോഗ്യരാക്കി

single-img
19 January 2018

ന്യൂഡൽഹി: ആം ആദ്മി പാർട്ടിയുടെ ഡൽഹിയിലുള്ള 20 എംഎൽഎമാരെ അയോഗ്യരാക്കാൻ തെരഞ്ഞെടുപ്പു കമ്മീഷന്‍റെ ശിപാർശ. ഇത് സംബന്ധിച്ച ശിപാർശ കമ്മീഷൻ രാഷ്ട്രപതിക്കയച്ചു.

ഇരട്ട പദവി വഹിച്ചെന്ന ആരോപണത്തിലാണ് നടപടി. ഇതോടെ ഡല്‍ഹി സര്‍ക്കാര്‍ പ്രതിസന്ധിയിലായി.