കരിമണല്‍ ഖനനം നിര്‍ത്താമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ നടക്കില്ല; ആലപ്പാട് സമരസമിതിക്കെതിരെ വീണ്ടും ഇപി ജയരാജന്‍

സമരം നടത്തുന്നവരില്‍ ആലപ്പാട്ടുകാര്‍ ഇല്ലെന്ന നിലപാട് ജയരാജന്‍ വീണ്ടും ആവര്‍ത്തിച്ചു

സുപ്രിം കോടതി വിധിയെ എതിര്‍ത്ത വര്‍ഗീയ വാദികളുടെ ലക്ഷ്യം തെരഞ്ഞെടുപ്പാണെന്ന് ജനം തിരിച്ചറിഞ്ഞു: കടകംപള്ളി സുരേന്ദ്രൻ

ശബരിമലയില്‍ വരരുതെന്ന് രാജ്യം ഭരിക്കുന്ന പാര്‍ട്ടി തന്നെ ഭക്തര്‍ക്കിടയില്‍ പ്രചരണം നടത്തി. അവര്‍ ശബരിമലയെ രാഷ്ട്രീയ മുതലെടുപ്പിനുള്ള വേദിയാക്കുകയായിരുന്നുവെന്നും

ബിജെപിയും എന്‍എസ്എസും അണ്ണനും തമ്പിയുമെന്ന് വെള്ളാപ്പള്ളി

എന്‍എസ്എസിനെതിരേ പരിഹാസവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ബിജെപിയും എന്‍എസ്എസും അണ്ണനും തമ്പിയുമാണെന്ന് വെള്ളാപ്പള്ളി പരിഹസിച്ചു. ശബരിമല

സിബിഐ തലപ്പത്തുനിന്ന് സര്‍ക്കാര്‍ തെറിപ്പിച്ചതിനു പിന്നാലെ അലോക് വര്‍മയ്‌ക്കെതിരേ സിബിഐ അന്വേഷണത്തിനും നീക്കം; അനീതിയെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തു നിന്നും നീക്കിയ അലോക് വര്‍മക്കെതിരെ സി.ബി.ഐ അന്വേഷണത്തിന് കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ ശുപാര്‍ശ

വീണ്ടും ഉയരങ്ങളിലേക്ക്..!: പെട്രോള്‍, ഡീസല്‍ വില തുടര്‍ച്ചയായ നാലാം ദിവസവും കൂട്ടി

തുടര്‍ച്ചയായ നാലാം ദിവസവും പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചു. ഇന്ന് പെട്രോളിന് 50 പൈസയും ഡീസലിന് 62 പൈസയുമാണ് വര്‍ധിച്ചത്.

കൊല്ലത്ത് കെഎസ്ആര്‍ടിസിയും കാറും കൂട്ടിയിടിച്ച് അഞ്ചു മരണം; ഒരു കുടുംബത്തിലെ അംഗങ്ങളെന്ന് സൂചന

കൊല്ലം: എം.സി റോഡില്‍ ആയൂരിന് സമീപം കെ.എസ്.ആര്‍.ടി.സിയും കാറും കൂട്ടിയിടിച്ച് അഞ്ചു മരണം. കട്ടപ്പന തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് ആണ് അപകടത്തില്‍പെട്ടത്.

കോണ്‍ഗ്രസില്ലാതെ എസ്.പി-ബി.എസ്.പി സഖ്യം പ്രഖ്യാപിച്ചു; മോദിക്കും അമിത് ഷായ്ക്കും ഇനി ഉറക്കമില്ലാത്ത രാത്രികളായിരിക്കുമെന്ന് മായാവതി

ഏറെ നാളത്തെ ചര്‍ച്ചകള്‍ക്കൊടുവില്‍ ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി സഖ്യം നിലവില്‍ വന്നു. ബിഎസ്പി നേതാവ് മായാവതിയും

നിലപാട് കടുപ്പിച്ച് ആലപ്പാട് സമരസമിതി; ഖനനം അവസാനിപ്പിക്കാതെ സര്‍ക്കാരുമായി ചർച്ചയ്ക്കില്ല

നേരത്തെ സമരം നടത്തുന്നവരുമായി സർക്കാർ ചർച്ചയ്ക്ക് തയ്യാറെന്ന് മേഴ്സിക്കുട്ടിയമ്മ അറിയിച്ചിരുന്നു.

ദേവസ്വം ബോർഡ് പ്രസിഡന്റ് എ പദ്മകുമാർ കോൺഗ്രസ്സിലേക്ക് വന്നാൽ സ്വീകരിക്കും: കെ. മുരളീധരൻ

ശബരിമലമല വിഷയത്തിൽ എ പദ്മകുമാർ പിണറായി വിജയനെ ഭയാണെന്നാണ് കഴിയുന്നത് എന്നും, ഇന്ന് അല്ലെങ്കിൽ നാളെ അദ്ദേഹത്തിന് സി

കേസുകള്‍ പേടിച്ച് പ്രവര്‍ത്തകര്‍ വരുന്നില്ല; ഒടുവില്‍ സെക്രട്ടേറിയറ്റ് വളയല്‍ സമരം ഉപേക്ഷിച്ച് ആര്‍.എസ്.എസും ബിജെപിയും

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് നടത്താനിരുന്ന സെക്രട്ടേറിയേറ്റ് ഉപരോധത്തില്‍ നിന്ന് ആര്‍.എസ്.എസും ബിജെപിയും പിന്‍മാറി. വ്യാപക അറസ്റ്റും കേസുകളും വന്ന