കേരളത്തിന് പ്രളയ സെസ് പിരിക്കാന്‍ ജി.എസ്.ടി കൗണ്‍സിലിന്റെ അനുമതി

കേരളത്തിന് പ്രളയ സെസ് പിരിക്കാന്‍ ജി.എസ്.ടി കൗണ്‍സിലിന്റെ അനുമതി. ഇന്ന് ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് അനുമതി നല്‍കിയത്. ഒരു ശതമാനം

‘ചാരക്കേസിന് പിന്നില്‍ രാഷ്ട്രീയലക്ഷ്യം; നമ്പി നാരായണന് ലഭിച്ച അതേ നീതി തനിക്കും കിട്ടണം’: തുറന്ന് പറഞ്ഞ് ഫൗസിയ ഹസന്‍

ഐഎസ്ആര്‍ഒ ചാരക്കേസിന് പിന്നില്‍ കൃത്യമായ രാഷ്ട്രീയലക്ഷ്യമുണ്ടെന്ന് മാലി സ്വദേശിനിയായ മറിയം റഷീദയ്‌ക്കൊപ്പം പ്രതിചേര്‍ക്കപ്പെട്ട ഫൗസിയ ഹസ്സന്‍. താനും മറിയം റഷീദയും

എസ്ബിഐ ഓഫീസ് ആക്രമണം: എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ പിടിയില്‍

അഖിലേന്ത്യാ പണിമുടക്കില്‍ പങ്കെടുക്കാതെ തുറന്ന തിരുവനന്തപുരത്തെ എസ്ബിഐ മെയിന്‍ ട്രഷറി ശാഖയിലെ മാനേജരുടെ കാബിന്‍ അടിച്ചുതകര്‍ത്ത കേസില്‍ എന്‍ജിഒ യൂണിയന്റെ

പെട്രോള്‍, ഡീസല്‍ വില കൂടിയേക്കും

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കൂടിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില ബാരലിന് വീണ്ടും 60 ഡോളറിനു മുകളിലെത്തിയ

പൊലീസ് സുരക്ഷയില്ലാതെ ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന് യുവതി; ദൃശ്യങ്ങൾ ഫെയ്സ്ബുക്കിൽ

ഒരു യുവതികൂടി ശബരിമലയില്‍ പ്രവേശിച്ചുവെന്ന അവകാശവാദവുമായി ഫെയ്‌സ്ബുക്ക് കൂട്ടായ്മ. കൊല്ലം ചാത്തന്നൂര്‍ സ്വദേശിനിയും ദലിത് മഹിളാ ഫെഡറേഷന്‍ നേതാവുമായ 36കാരി

പാണ്ഡ്യയ്ക്കും രാഹുലിനുമെതിരേ ബി.സി.സി.ഐ നടപടിയെടുത്തേക്കും: ലൈംഗിക പരാമർശങ്ങളിൽ മാപ്പുചോദിച്ച് പാണ്ഡ്യ

 ‘കോഫി വിത്ത് കരൺ’ എന്ന സ്വകാര്യ ടെലിവിഷൻ പരിപാടിക്കിടെ നടത്തിയ വെളിപ്പെടുത്തലുകൾ വൻവിവാദമായതോടെ പാണ്ഡ്യക്കും ലോകേഷ് രാഹുലിനുമെതിരെ ബി.സി.സി.ഐ നടപടിയെടുത്തേക്കും. വിവാദ

ബിജെപി ‘നീക്കം’ ഏറ്റു; പിണറായി ഉദ്ഘാടനം ചെയ്യാനിരുന്ന കൊല്ലം ബൈപ്പാസ് മോദി തന്നെ ഉദ്ഘാടനം ചെയ്യും

വിവാദങ്ങള്‍ക്കൊടുവില്‍ കൊല്ലം ബൈപ്പാസ് ഈ മാസം 15 ന് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രിയുടെ ഓഫിസ് ഇക്കാര്യം

പണിമുടക്ക് ഹര്‍ത്താലായി; ട്രെയിനുകള്‍ തടഞ്ഞു, ജീവനക്കാരെ തടയുന്നു, കെഎസ്ആര്‍ടിസി സര്‍വീസുകളും മുടങ്ങി

യാത്രക്കാരെയും ജീവനക്കാരെയും വലച്ച് ട്രേഡ് യൂണിയനുകളുടെ സംയുക്ത പണിമുടക്ക്. കെഎസ്ആര്‍ടിസിയും സ്വകാര്യ ബസുകളും സര്‍വീസുകള്‍ നടത്തുന്നില്ല. പമ്പയിലേക്കുള്ള കെഎസ്ആര്‍ടി സര്‍വീസുകള്‍ മാത്രമാണ്

മുന്നാക്ക വിഭാഗത്തിന് 10 ശതമാനം സാമ്പത്തിക സംവരണം; നോട്ട് നിരോധനത്തിന് ശേഷം നിര്‍ണായക തീരുമാനവുമായി മോദി സര്‍ക്കാര്‍

പത്ത് ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതിനായി ഭരണഘടനാ ഭേദഗതി കൊണ്ടുവരും. ഇന്ന് ചേര്‍ന്ന അടിയന്തരമന്ത്രിസഭാ യോഗമാണ്

ഒരു വര്‍ഷം 97 ഹര്‍ത്താലോ ?; അവിശ്വസനീയമെന്ന് ഹൈക്കോടതി: ജനവികാരം കാണുന്നില്ലേയെന്ന് സര്‍ക്കാരിനോട് കോടതി

കൊച്ചി: ഹര്‍ത്താല്‍ അതീവഗുരുതര പ്രശ്‌നമാണെന്ന് ഹൈക്കോടതി. ഒരു വര്‍ഷം 97 ഹര്‍ത്താല്‍ കേരളത്തില്‍ പലയിടങ്ങളിലായി നടന്നു എന്ന് വിശ്വസിക്കാന്‍ തന്നെ