ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ എത്തിയത് മുഖം മറച്ച്; കയറിയത് സ്റ്റാഫ് ഗേറ്റ് വഴി: എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്ന് ദേവസ്വം ബോര്‍ഡ്; യുവതീദര്‍ശനം സ്ഥിരീകരിക്കാനായിട്ടില്ലെന്ന് തന്ത്രി

ശബരിമലയിലെ യുവതീദര്‍ശനം സംബന്ധിച്ച് സ്ഥിരീകരിക്കാനായിട്ടില്ലെന്ന് തന്ത്രി കണ്ഠരര് രാജീവര്. സന്നിധാനത്ത് ദേവസ്വംബോര്‍ഡ് എക്‌സിക്യുട്ടീവ് ഓഫീസറും കമ്മീഷണറും അംഗങ്ങളുമായി നടത്തിയ ചര്‍ച്ചയ്ക്കു

ശബരിമലയിൽ ദർശനം നടത്തിയെന്ന് ബിന്ദുവും കനകദുർഗയും; ദൃശ്യങ്ങള്‍ പുറത്ത്

ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന അവകാശവാദവുമായി യുവതികള്‍ രംഗത്ത്. നേരത്തെ ദര്‍ശനത്തിന് ശ്രമിച്ച് പ്രതിഷേധം കാരണം പിന്‍വാങ്ങേണ്ടി വന്ന കനകദുര്‍ഗയും ബിന്ദുവുമാണ്

‘നോട്ട് നിരോധനം ‘ഷോക്ക്’ ആയിരുന്നില്ല; ഒരു വർഷം മുൻപ് എല്ലാവരെയും അറിയിച്ചതാണ്’: വെളിപ്പെടുത്തലുമായി പ്രധാനമന്ത്രി

നോട്ട് നിരോധനത്തിനുള്ള തീരുമാനം ഒറ്റ രാത്രികൊണ്ട് എടുത്തതല്ലെന്നും പെട്ടെന്നുള്ള പ്രഹരമായിരുന്നില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ ആരോഗ്യത്തിന് നോട്ടുനിരോധനം

ചരിത്രമായി വനിതാ മതില്‍: എതിര്‍പ്പുകളെല്ലാം മറികടന്ന് സ്ത്രീകളൊഴുകിയെത്തി; അണിനിരന്ന് ലക്ഷങ്ങള്‍

തിരുവനന്തപുരം: നവോത്ഥാനത്തിന്റെ സന്ദേശങ്ങള്‍ ഉയര്‍ത്തി കേരളത്തില്‍ ലക്ഷക്കണക്കിന് സ്ത്രീകള്‍ പങ്കെടുത്ത വനിതാ മതില്‍ ഉയര്‍ന്നു. വൈകീട്ട് നാല് മുതല്‍ നാലേകാല്‍

വനിതാ മതിലിനുശേഷം കേരളം ചെകുത്താന്റെ നാടായി മാറുമെന്ന് ജി. സുകുമാരന്‍ നായര്‍

വനിതാ മതിലിനുശേഷം കേരളം ചെകുത്താന്റെ നാടായി മാറുമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. സര്‍ക്കാര്‍ കയ്യിലുണ്ടെന്നു കരുതി

എന്‍.എസ്.എസിന് തങ്ങളോട് സ്‌നേഹം കൂടിയിട്ടുണ്ടെന്ന് ശ്രീധരന്‍ പിള്ള; സുകുമാരന്‍ നായര്‍ ദൂഷിത വലയത്തിലെന്ന് വെള്ളാപ്പള്ളി; എന്‍എസ്എസിനു വലിയ തിരിച്ചടിയുണ്ടാകുമെന്നു ഇ.പി.ജയരാജന്‍

ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്തെത്തി മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി. നിലവിലെ പ്രത്യേക സാഹചര്യത്തില്‍

മുത്തലാഖ് ബില്‍ വര്‍ഗീയ ബില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി; ബില്ല് പരാജയപ്പെടുത്താന്‍ മുസ്ലിം ലീഗ് മുന്‍കൈ എടുക്കും

ദില്ലി: കുഞ്ഞാലിക്കുട്ടി മുത്തലാഖ് ബില്ല് പരാജയപ്പെടുത്താന്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് മുന്‍കൈ എടുക്കുമെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി. ബില്ലിനെ

കാനം രാജേന്ദ്രനെ പരിഹസിച്ച് വി. എസ്

വനിതാമതിൽ വിഷയത്തിൽ തനിക്കെതിരെ വിമർശനമുന്നയിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനു മറുപടിയുമായി ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷൻ വി.എസ്.അച്യുതാനന്ദൻ. വര്‍ഗസമരത്തെക്കുറിച്ച്

വിഖ്യാത ചലച്ചിത്രകാരന്‍ മൃണാള്‍ സെന്‍ അന്തരിച്ചു

വിഖ്യാത സംവിധായകന്‍ മൃണാള്‍ സെന്‍ അന്തരിച്ചു. 95 വയസ്സായിരുന്നു. കൊല്‍ക്കത്തയിലെ വസതിയിലായിരുന്നു അന്ത്യം. ദാദാ സാഹെബ് ഫാല്‍ക്കെ അവാര്‍ഡും പത്മഭൂഷണും