ഭൂപേഷ് ബാഗല്‍ ഛത്തീസ്ഗഡ് മുഖ്യമന്ത്രിയാകും

ഛത്തീസ്ഗഡ് മുഖ്യമന്ത്രിയായി ഭൂപേഷ് ബാഗലിനെ തിരഞ്ഞെടുത്തു. നിലവില്‍ പി.സി.സി അധ്യക്ഷനാണ് ഭൂപേഷ്. ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് കോണ്‍ഗ്രസ് മികച്ച വിജയം

ഇത് ചരിത്രം; ബാഡ്മിന്റണ്‍ വേള്‍ഡ് ടൂര്‍ കിരീടം പി.വി. സിന്ധുവിന്

ലോകബാഡ്മിന്റണ്‍ ടൂര്‍ ഫൈനല്‍സ് കിരീടം ഇന്ത്യയുടെ പി.വി.സിന്ധുവിന്. ഫൈനലില്‍ ജപ്പാന്റെ നൊസോമി ഒക്കുഹാരയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചാണ് സിന്ധു ചാംപ്യനായത്.

നടി ലീന മരിയയെ പോലീസ് ചോദ്യം ചെയ്യും; അന്വേഷണം മുംബൈയിലേക്ക്

കൊച്ചി നഗരത്തിലെ സിനിമാ നടിയുടെ ആഡംബര ബ്യൂട്ടിപാര്‍ലറിനു നേരെയുണ്ടായ വെടിവയ്പിനു പിന്നില്‍ മുംബൈ കേന്ദ്രീകരിച്ച അധോലോക സംഘമെന്ന് സംശയിക്കുന്നതായി പോലീസ്.

ശബരിമല ദര്‍ശനത്തിനെത്തിയ ട്രാന്‍സ് ജെന്‍ഡറുകളെ പൊലീസ് തിരിച്ചയച്ചു; പൊലീസ് മോശമായി പെരുമാറിയെന്ന് പരാതി

ശബരിമല ദര്‍ശനത്തിനെത്തിയ 4 ട്രാന്‍സ്‌ജെന്‍ഡറുകളെ പൊലീസ് തിരിച്ചയച്ചു. എരുമേലിയില്‍ വെച്ചാണ് സംഘത്തെ പൊലീസ് തിരിച്ചയത്. ഇവരിപ്പോള്‍ കോട്ടയത്താണുള്ളത്. സ്ത്രീ വേഷത്തില്‍

സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനന്റെ മകനെ അക്രമിച്ച ആര്‍.എസ്.എസുകാരന് വെട്ടേറ്റു

കോഴിക്കോട്: കുറ്റ്യാടിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ അജ്ഞാത സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചു. പൊയ്കയില്‍ ശ്രീജുവിനാണ് വെട്ടേറ്റത്. കാറിലെത്തിയ സംഘമാണ് ആക്രമണത്തിന് പിന്നില്‍. ഇയാളെ

സാഹിത്യകാരന്‍ സന്തോഷ് ഏച്ചിക്കാനം അറസ്റ്റില്‍

സാഹിത്യകാരന്‍ സന്തോഷ് ഏച്ചിക്കാനത്തെ അറസ്റ്റ് ചെയ്തു. ജാതീയമായി അധിക്ഷേപിച്ചെന്ന കേസിലാണ് അറസ്റ്റ്.  കാസര്‍ഗോഡ് ഹോസ്ദുര്‍ഗ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍

രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കി; അറസ്റ്റു ചെയ്യാന്‍ കോടതി ഉത്തരവ്

പത്തനംതിട്ട: ശബരിമല യുവതി പ്രവേശനത്തിനെതിരെ പ്രതിഷേധ സമരം നടത്തിയ കേസില്‍ രാഹുല്‍ ഈശ്വറിന്റെ ജാമ്യം കോടതി റദ്ദാക്കി. ജാമ്യ വ്യവസ്ഥകള്‍

ബോംബ് ഭീഷണിയെ തുടര്‍ന്ന് ഇന്‍ഡിഗോ വിമാനം അടിയന്തരമായി ഇറക്കി

ബോംബ് ഭീഷണിയെ തുടര്‍ന്ന് മുംബൈയില്‍ നിന്നും ലക്‌നോയിലേക്കുള്ള ഇന്‍ഡിഗോ വിമാനം അടിയന്തരമായി ഇറക്കി. വിമാനം ഒറ്റപ്പെട്ട സ്ഥലത്തേക്കുമാറ്റി പരിശോധിച്ചെങ്കിലും ഒന്നും

പെര്‍ത്ത് ടെസ്റ്റില്‍ ഓസ്‌ട്രേലിയ 326ന് പുറത്ത്; ഇശാന്തിന് നാലു വിക്കറ്റ്

പെര്‍ത്ത് ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ 326ന് പുറത്ത്. രണ്ടാം ദിനം ആറിന് 277 എന്ന നിലയില്‍ ബാറ്റിങ്

വനിതാ മതില്‍ സംഘടിപ്പിച്ചാല്‍ എന്താണ് കുഴപ്പം: ചോദ്യവുമായി ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് വനിതാ മതില്‍ സംഘടിപ്പിക്കുന്നതില്‍ എന്താണ് കുഴപ്പമെന്ന് ഹൈക്കോടതി. സംസ്ഥാനത്തിന്റെ നേട്ടം ഉയര്‍ത്തിപ്പിടിക്കാനല്ലേ പരിപാടി സംഘടിപ്പിക്കുന്നതെന്നും ഹൈക്കോടതി ചോദിച്ചു.