വനിതാ മതിലുമായി തുഷാര്‍ വെള്ളാപ്പള്ളി സഹകരിച്ചില്ലെങ്കില്‍ എസ്എന്‍ഡിപിയില്‍ നിന്ന് പുറത്താക്കും; നിലപാട് വ്യക്തമാക്കി വെള്ളാപ്പള്ളി നടേശന്‍

വനിതാമതിലില്‍ പങ്കെടുത്തില്ലെങ്കില്‍ തുഷാറിനെ എസ്.എന്‍.ഡി.പിയില്‍ നിന്ന് പുറത്താക്കുമെന്ന് വെള്ളാപ്പള്ളി നടേശന്‍. ബിഡിജെഎസ് വനിതാ മതിലിനെ എതിര്‍ത്തിട്ടില്ല. ബിഡിജെഎസ് സഹകരിക്കുമോയെന്ന് അവരോടു

ആലുവ കൂട്ടക്കൊല കേസിലെ പ്രതി ആന്റണിക്ക് തൂക്കുകയറില്ല; ശിക്ഷ ജീവപര്യന്തമാക്കി കുറച്ചു

ആലുവ കൂട്ടക്കൊല കേസിലെ പ്രതി ആന്റണിയുടെ വധശിക്ഷ സുപ്രീം കോടതി ജീവപര്യന്തമാക്കി. ആന്റണി നല്‍കിയ പുനപരിശോധനാ ഹര്‍ജി പരിഗണിച്ചാണ് കോടതി

ബിജെപി ഭരണത്തില്‍ ജനം പൊറുതിമുട്ടി; പിന്തുണ കോണ്‍ഗ്രസിന് മാത്രമെന്ന് മായാവതി

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന രാജസ്ഥാനിലും മധ്യപ്രദേശിലും കോണ്‍ഗ്രസിനു പിന്തുണയുമായി ബിഎസ്പി അധ്യക്ഷ മായാവതി രംഗത്ത്. ബിജെപിയെ മാറ്റിനിര്‍ത്താനാണ് പിന്തുണയെന്നും

മധ്യപ്രദേശില്‍ ഫലം പ്രഖ്യാപിച്ചു; കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷി: സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള അവകാശവാദവുമായി ബിജെപിയും

മധ്യപ്രദേശില്‍ വോട്ടെണ്ണൽ‍ പൂര്‍ത്തിയായി അന്തിമഫലം പുറത്തുവന്നു. 114 സീറ്റില്‍ കോണ്‍ഗ്രസും 109 സീറ്റില്‍ ബിജെപിയും വിജയിച്ചു. ബിഎസ്പി രണ്ടും എസ്.പി

അനിശ്ചിതത്വത്തിനൊടുവില്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസ് വിജയം ഉറപ്പിച്ചു

മാറിമറിഞ്ഞ ലീഡ് നിലയ്‌ക്കൊടുവില്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഉറപ്പിച്ചു. 200 അംഗ നിയമസഭയില്‍ 100 സീറ്റുകള്‍ വിജയിച്ച കോണ്‍ഗ്രസ്

മിസോറാമില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി മത്സരിച്ച രണ്ട് സീറ്റിലും തോറ്റു

രാജസ്ഥാനിലും ഛത്തീസ്ഗഡിലും ബിജെപിയെ അടിത്തെറ്റിച്ച് മുന്നിലെത്തുമ്പോഴും ഭരണത്തിലിരുന്ന മിസോറാമില്‍ കോണ്‍ഗ്രസിനെ കാത്തിരിന്നത് അപ്രതീക്ഷിത തിരിച്ചടി. 10 വര്‍ഷം ഭരിച്ച കോണ്‍ഗ്രസിന്

ഒരു സീറ്റുപോലുമില്ലാതിരുന്ന സിപിഎം രാജസ്ഥാനില്‍ രണ്ട് സീറ്റുകളില്‍ വിജയത്തിലേക്ക്; തുണയായത് കര്‍ഷകര്‍

2013ല്‍ ബി.ജെ.പി തൂത്തുവാരിയ രാജസ്ഥാനില്‍ ഒറ്റ സീറ്റ് പോലുമില്ലാതിരുന്ന സി.പി.എം ഇത്തവണ തങ്ങളുടെ നില മെച്ചപ്പെടുത്തി. വോട്ടെടുപ്പ് പുരോഗമിക്കുന്ന രണ്ട്

രാജസ്ഥാന്‍ ഇനി കോണ്‍ഗ്രസ് ഭരിക്കും

രാജസ്ഥാനില്‍ ഇക്കുറി കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് ഉറപ്പായി. 101 സീറ്റുകളില്‍ ഭൂരിപക്ഷം നേടി കോണ്‍ഗ്രസ് കേവല ഭൂരിപക്ഷത്തിലേക്ക് എത്തി. ബിഎസ്പിക്ക് മൂന്ന്

മാധ്യമങ്ങളുടെ മുന്നില്‍ നിന്ന് ഓടിഒളിച്ച് ബിജെപി നേതാക്കള്‍; പ്രധാനമന്ത്രി ബിജെപിയുടെ കോര്‍ കമ്മിറ്റി യോഗം വിളിച്ചു

തിരഞ്ഞെടുപ്പ് ഫലത്തോട് പ്രതികരിക്കാതെ ബിജെപി നേതാക്കള്‍. ചത്തീസ്ഗഢില്‍ ബിജെപി ഓഫീസില്‍ നിന്നും നേതാക്കള്‍ പുറത്തേക്ക് പോയി. പ്രധാനമന്ത്രി ബിജെപിയുടെ കോര്‍

തെലങ്കാനയില്‍ 22 ലക്ഷം വോട്ടുകള്‍ ‘മുക്കി’; കോണ്‍ഗ്രസ് സുപ്രീംകോടതിയിലേക്ക്

ന്യൂഡല്‍ഹി: തെലുങ്കാനയില്‍ 22 ലക്ഷം ആളുകളെ വോട്ടര്‍പ്പട്ടികയില്‍നിന്ന് നീക്കം ചെയ്‌തെന്ന ആരോപണവുമായി കോണ്‍ഗ്രസ്. ഇക്കാര്യം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിക്കാന്‍