പ്രതിഷേധത്തെ തുടര്‍ന്ന് ദീപ നിശാന്തിന്റെ മൂല്യനിര്‍ണയം റദ്ദാക്കി; വീണ്ടും വിധി നിര്‍ണയം നടത്തി

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ദീപാ നിശാന്ത് ഉള്‍പ്പടെയുള്ളവര്‍ നടത്തിയ ഹൈസ്‌കൂള്‍ വിഭാഗം ഉപന്യാസരചനാ മത്സരത്തിന്റെ മൂല്യനിര്‍ണയം റദ്ദാക്കി. സംസ്ഥാനതല അപ്പീല്‍

കൊല്ലെടാ അവളെ എന്ന് ആക്രോശിച്ചത് ആരെന്ന് അന്വേഷിക്കാത്തതെന്ത്?: സംഘര്‍ഷത്തിനു പിന്നില്‍ ഡിവൈഎഫ്‌ഐ സംഘമെന്നു സുരേന്ദ്രന്‍

ശബരിമല യുവതീപ്രവേശനത്തില്‍നിന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്മാറിയോയെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍

കണ്ണൂരില്‍ കാട്ടാനയുടെ ചവിട്ടേറ്റ് മധ്യവയസ്‌കന്‍ മരിച്ചു

കണ്ണൂര്‍ ആറളം ഫാമില്‍ കാട്ടാനയുടെ ചവിട്ടേറ്റ് മധ്യവയസ്‌കന്‍ മരിച്ചു. പത്താം ബ്ലോക്കിലെ കൃഷ്ണന്‍ മണക്കാവ് (45) ആണ് മരിച്ചത്. ആറളം

രാജസ്ഥാനില്‍ സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ച വോട്ടിങ് യന്ത്രം റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍

രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഗുരുതര സുരക്ഷാ വീഴ്ച. സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ച ബാലറ്റ്

ബുലന്ദ്ഷഹറില്‍ ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാറിനെ വെടിവെച്ചുകൊന്ന സൈനികന്‍ പിടിയില്‍

ബുലന്ദ്ഷഹറില്‍ സബ് ഇന്‍സ്‌പെക്ടര്‍ സുബോധ്കുമാര്‍ സിങ്ങിനെ വെടിവെച്ച് കൊന്ന കേസില്‍ പ്രതിയായ സൈനികന്‍ ജിതേന്ദ്ര മാലിക് (ജീതു ഫൗജി) പിടിയില്‍.

കൊല്ലത്ത് വാഹനാപകടത്തില്‍ മൂന്ന് യുവാക്കള്‍ മരിച്ചു

കൊല്ലം: രാമന്‍കുളങ്ങരയില്‍ സ്‌കൂട്ടര്‍, ടാങ്കര്‍ ലോറിയിലിടിച്ച് മൂന്ന് യുവാക്കള്‍ മരിച്ചു. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ഫ്രാന്‍സിസ് (21), ജോസഫ് (19), സിജിന്‍

സംസ്ഥാനത്ത് വീണ്ടും ഓണ്‍ലൈന്‍ ബാങ്കിംഗ് തട്ടിപ്പ്; ദിവസവും അക്കൗണ്ടില്‍ നിന്ന് പണം അപ്രത്യക്ഷമാകും: തട്ടിപ്പ് യുപിഐ ആപ് വഴി

തിരുവനന്തപുരം: സംസ്ഥാനത്ത് ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് ഓണ്‍ലൈന്‍ വഴി പണം തട്ടുന്ന സംഘത്തെ സൈബര്‍ ഡോം കണ്ടെത്തി. ജാര്‍ഖണ്ഡ് കേന്ദ്രീകരിച്ച്

23 ദിവസത്തിന് ശേഷം കെ.സുരേന്ദ്രന് ജയില്‍മോചനം; ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു

കൊച്ചി: ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധത്തെ തുടര്‍ന്ന് അറസ്റ്റിലായ ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കര്‍ശന ഉപാധികളോടെയാണ്

തൃശ്ശൂരിൽ വീട്ടിലെ കിടപ്പുമുറിയിലുണ്ടായ സ്ഫോടനത്തിൽ രണ്ടു കുട്ടികൾ വെന്തുമരിച്ചു

തൃശൂർ വടക്കാഞ്ചേരി തെക്കുംകര പഞ്ചായത്തിലെ മലാക്കയിൽ വീടുകത്തി രണ്ടുകുട്ടികൾ വെന്തുമരിച്ചു. ആച്ചക്കോട്ടിൽ ഡാൻഡേഴ്സ് ജോയുടെ മക്കളായ ഡാൻഫിലീസ് (10), സലസ്

കെഎസ്ആര്‍ടിസിയില്‍ കൂട്ടപിരിച്ചുവിടല്‍: മുഴുവന്‍ എം പാനല്‍ ജീവനക്കാരെയും പിരിച്ചുവിടാന്‍ ഹൈക്കോടതി ഉത്തരവ്

കെഎസ്ആര്‍ടിസിയിലെ എം പാനല്‍ ജീവനക്കാരെ പിരിച്ചുവിടണമെന്ന് ഹൈക്കോടതി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. എം പാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടു പിഎസ്‌സി