മധ്യപ്രദേശില്‍ വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച കേന്ദ്രത്തിലേക്കു കാറിടിച്ച് കയറ്റാന്‍ ശ്രമം;സംഭവം നടന്ന ഉടന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി പ്രതിഷേധം നടത്തി.

മദ്ധ്യപ്രദേശ്: മദ്ധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിച്ചിരുന്ന ഭോപ്പാലിലെ സ്ട്രോംഗ് റൂമില്‍ ഒരു മണിക്കൂറോളം സി.സി.ടി.വി ക്യാമറകള്‍

നിയമസഭാ നടപടികളുമായി സഹകരിക്കുമെന്ന് പ്രതിപക്ഷം; ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണം

തിരുവനന്തപുരം: നിയമസഭാ നടപടികളുമായി സഹകരിക്കുമെന്നും സഭാ നടപടികള്‍ തടസപ്പെടുത്തില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അതേസമയം ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്ന്

ബാലണ്‍ദ്യോര്‍ പുരസ്കാരം ക്രൊയേഷ്യന്‍ താരം ലൂക്കാ മോഡ്രിച്ചിന്

കഴിഞ്ഞ വർഷത്തെ മികച്ച ഫുട്ബോള്‍ താരത്തിനുള്ള ബാലൺ ദി ഓർ പുരസ്കാരം ക്രൊയേഷ്യന്‍ താരവും റയല്‍ മാഡ്രിഡ് മിഡ് ഫില്‍ഡറുമായ

സംസ്ഥാനത്തെ ആശങ്കയിലാഴ്ത്തി കോംഗോപനി; പ്രചാരണം തെറ്റാണെന്ന് ആരോഗ്യവകുപ്പ്

തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ കോംഗോ പനിക്കു രോഗി ചികിൽസയിൽ എന്ന പ്രചാരണം തെറ്റാണെന്ന് ആരോഗ്യവകുപ്പ്. ദുബായിൽ നിന്നെത്തിയയാളെ മൂത്രാശയ അണുബാധയ്ക്കാണു

മെമ്മറി കാർഡിന്റെ പകർപ്പ് എങ്ങനെ എടുക്കാനാകുമെന്ന് ദിലീപിനോട് സുപ്രീം കോടതി

നടി ആക്രമിക്കപ്പെട്ട കേസില്‍ ദൃശ്യങ്ങള്‍ അടങ്ങുന്ന മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ദിലീപിന് നല്‍കാന്‍ നിയമപരമായി കഴിയുമോയെന്ന് പരിശോധിക്കാന്‍ സുപ്രീം കോടതി

രാജീവ് ഗാന്ധി വധത്തിൽ പങ്കില്ലെന്ന് എൽടിടിഇ;അന്വേഷണം വേണമെന്നും ആവശ്യം

കൊളംബോ: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പങ്കില്ലെന്ന പ്രഖ്യാപനവുമായി ലിബറേഷന്‍ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈഴം

നിയമസഭ പ്രക്ഷുബ്ധം: പ്രതിപക്ഷ ബഹളത്തില്‍ നാലാം ദിവസവും സഭ പിരിഞ്ഞു

ശബരിമല വിഷയത്തില്‍ പ്രതിപക്ഷം പ്രതിഷേധവുമായി എത്തിയതോടെ തുടര്‍ച്ചയായ നാലാം ദിവസവും നിയമസഭ സ്തംഭിച്ചു. പ്രതിഷേധം ശക്തമായതോടെ ചോദ്യോത്തര വേളയും ശ്രദ്ധ

ശബരിമലയിലെ വരുമാനത്തില്‍ വന്‍ ഇടിവ്; കാണിക്ക വരുമാനവും അപ്പം, അരവണ വില്‍പ്പനയും കുറഞ്ഞു

ഇത്തവണത്തെ മണ്ഡലകാലത്ത് ശബരിമലയിലെ വരുമാനത്തില്‍ വന്‍ ഇടിവ്. ആദ്യ 13 ദിവസത്തെ കണക്കുപ്രകാരം കഴിഞ്ഞ വര്‍ഷത്തെ വരുമാനത്തെക്കാള്‍ 31 കോടി

ശബരിമലയില്‍ അലഞ്ഞ് നടക്കുന്ന കഴുതകള്‍ക്കുള്ള ചൈതന്യം പോലും തന്ത്രിമാര്‍ക്കില്ലെന്ന് ജി. സുധാകരന്‍: ജാതി തിരിച്ച് നേട്ടം കൊയ്യാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് എന്‍എസ്എസ്

ആലപ്പുഴ: ശബരിമലയില്‍ അലഞ്ഞു നടക്കുന്ന കഴുതകളുടെ ചൈതന്യം പോലും തന്ത്രിമാര്‍ക്കില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍. ബ്രാഹ്മണാധിപത്യമാണ് ശബരിമലയില്‍

നിരോധനാജ്ഞ ലംഘിക്കാനെത്തിയ ബി.ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലുളള സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു; പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്നവരെ കണ്ടെത്താന്‍ ഒളിക്യാമറകള്‍ സ്ഥാപിച്ച് പോലീസ്

നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിക്കാനെത്തിയ ബിജെപി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ബി. ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള