പെട്രോള്‍ വില എട്ട് മാസത്തെ താഴ്ന്ന നിലയില്‍: കുറഞ്ഞത് 10 രൂപ; ഡീസലിന് 7.50 രൂപയും കുറഞ്ഞു

തിരുവനന്തപുരം: പെട്രോള്‍ ഡീസല്‍ വിലയില്‍ ഇന്നും നേരിയ കുറവ്. പെട്രോളിന് 38 പൈസയും ഡീസലിന് 43 പൈസയുമാണ് ഇന്ന് കുറഞ്ഞത്.

സെക്രട്ടറിയേറ്റിനു മുന്നില്‍ രണ്ടാഴ്ചത്തെ നിരാഹാര സമരവുമായി ബിജെപി; എ.എന്‍.രാധാകൃഷ്ണന്‍ ആദ്യം നിരാഹാരമിരിക്കും

ശബരിമല പ്രതിഷേധത്തിന്റെ ദിശമാറ്റാന്‍ ബിജെപി നേതൃത്വം തീരുമാനിച്ചു. ശബരിമല കേന്ദ്രീകരിച്ചുള്ള പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാനാണ് പാര്‍ട്ടിയില്‍ ധാരണയായിരിക്കുന്നത്. തലസ്ഥാനം കേന്ദ്രീകരിച്ചാവും പുതിയ

മോദി നോട്ട് നിരോധനം പ്രഖ്യാപിക്കുമ്പോള്‍ മുഖ്യസാമ്പത്തിക ഉപദേഷ്ടാവായിരുന്ന അരവിന്ദ് സുബ്രഹ്മണ്യന്‍ പറയുന്നു; ‘നോട്ട് നിരോധനം പരാജയം; കനത്ത സാമ്പത്തിക ആഘാതമുണ്ടാക്കി’

നോട്ട് നിരോധനം കിരാതമായ സാമ്പത്തിക ആഘാതമായിരുന്നുവെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന അരവിന്ദ് സുബ്രഹ്മണ്യന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് നിരോധനം

സ്പീക്കറെ പ്രകോപിപ്പിച്ച് പ്രതിപക്ഷം; ഞങ്ങളാരും കസേര മറിച്ചിട്ടിട്ടില്ല: നിയമസഭ പ്രക്ഷുബ്ധം; ഇന്നത്തേക്ക് പിരിഞ്ഞു

ശബരിമല വിഷയം മുന്‍നിര്‍ത്തി പ്രതിപക്ഷം നിയമസഭ ഇന്നും സ്തംഭിപ്പിച്ചു. ഇന്ന് 20 മിനിറ്റ് മാത്രമാണ് സഭ ചേര്‍ന്നത്. പ്രതിപക്ഷ ബഹളം

സുരേന്ദ്രന് ജാമ്യവും പുതിയ കുരുക്കും; തൃപ്‌തി ദേശായിയെ തടഞ്ഞ കേസിലും കെ.സുരേന്ദ്രനെ പ്രതിയാക്കി;ജയില്‍മോചനം സാധ്യമല്ല

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിനിടെ തഹസില്‍ദാരെ ഉപരോധിച്ച കേസില്‍ കെ.സുരേന്ദ്രന് ജാമ്യം ലഭിച്ചു. ഉപാധികളില്ലാതെയാണ് സുരേന്ദ്രന് ജാമ്യം അനുവദിച്ചത്. കേസില്‍ ഡിസംബര്‍

മുൻ വിജിലന്‍സ് ഡയറക്ടർ ജേക്കബ് തോമസിന് വിജിലന്‍സ് കുരുക്ക്;ജേക്കബ് തോമസിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: മുൻ വിജിലന്‍സ് ഡയറക്ടർ ജേക്കബ് തോമസിനെതിരെ വിജിലൻസ് അന്വേഷണം. മുഖ്യമന്ത്രിയാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ ഉത്തരവിട്ടത്. ജേക്കബ്

സംസ്ഥാനത്ത് വീണ്ടും നിപ്പ വൈറസ് ജാഗ്രതാ നിര്‍ദേശം

കഴിഞ്ഞ മേയില്‍ കേരളത്തെ നടുക്കിയ നിപ്പ വൈറസ് ബാധയ്‌ക്കെതിരെ വീണ്ടും ജാഗ്രതാ നിര്‍ദേശം. വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ സംസ്ഥാനത്തെ മെഡിക്കല്‍

‘ശശിയെ സസ്‌പെന്‍ഡ് ചെയ്ത നടപടി മാതൃകാപരം; ഇതുപോലൊരു നടപടി ആരും എടുത്തതായി അറിയില്ല’: സിപിഎമ്മിനെ വാഴ്ത്തി കാനം രാജേന്ദ്രന്‍

പി.കെ.ശശി എംഎല്‍എക്കെതിരായ സി.പി.എം നടപടി മാതൃകാപരമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പല പാര്‍ട്ടികളിലും സമാനമായ ആരോപണങ്ങള്‍ ഉണ്ടായിട്ടുണ്ട്.

ഇത് ചരിത്ര നിമിഷം; ചൊവ്വയില്‍ ഇന്‍സൈറ്റ് സുരക്ഷിതമായി ഇറങ്ങി

നാസയുടെ പുതിയ ചൊവ്വാ ദൌത്യം വിജയകരം. നാസ വിക്ഷേപിച്ച പുതിയ പേടകം ഇന്‍സൈറ്റ് സുരക്ഷിതമായി ചൊവ്വയുടെ ഉപരിതലത്തില്‍ തൊട്ടു. ഇന്നലെ

ബ്രിട്ടീഷുകാരും സര്‍ സി.പിയും വിചാരിച്ചിട്ട് കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല, പിന്നെയാണോ പിണറായി വിജയന്‍: തുറന്നടിച്ച് എകെ ആന്റണി

ശബരിമലയില്‍ സര്‍ക്കാര്‍ ബി.ജെ.പിക്ക് കലാപത്തിനുള്ള അവസരമൊരുക്കുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് നേടാനായി