സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസ വാര്‍ത്ത; ബാഗിനു ഭാരം കുറയും; ഒന്നിലും രണ്ടിലും ഇനി ഭാഷയും കണക്കും മാത്രം പഠിച്ചാല്‍ മതി; ഹോംവര്‍ക്കില്ല

വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറയ്ക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം. ഒന്ന്, രണ്ടു ക്‌ളാസുകളിലെ കുട്ടികള്‍ക്ക് ഭാഷയും കണക്കും മാത്രം

കെ.എം. ഷാജി നിയമസഭാംഗമല്ലാതായി; നിയമസഭാ സെക്രട്ടറി ഉത്തരവിറക്കി

തിരുവന്തപുരം: കെഎം ഷാജി നിയമസഭാംഗം അല്ലാതായെന്ന് വ്യക്തമാക്കി നിയമസഭാ സെക്രട്ടറിയുടെ അറിയിപ്പ്. 24ാം തീയതിയാണ് അറിയിപ്പ് പുറത്തിറക്കിയത്. ഹൈക്കോടതി വിധിക്കുള്ള

പി.കെ. ശശി ലൈംഗികാതിക്രമം നടത്തിയിട്ടില്ല; ഫോണിലൂടെ മോശമായി സംസാരിച്ചു; അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത്; പരാതിയെ ചൊല്ലി അന്വേഷണ കമ്മീഷനില്‍ ഭിന്നത

തിരുവനന്തപുരം: ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിക്കെതിരായ ലൈംഗികപീഡന പരാതി അന്വേഷിച്ച കമ്മീഷന്റെ റിപ്പോര്‍ട്ട് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് ചര്‍ച്ച ചെയ്തു.

മന്ത്രി സ്ഥാനത്തുനിന്നും മാത്യു ടി തോമസ് രാജിവച്ചു

തിരുവനന്തപുരം: ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി.തോമസ് രാജിവെച്ചു. ക്ലിഫ് ഹൌസിലെത്തി മുഖ്യമന്ത്രി പിണറായി വിജയന് അദ്ദേഹം രാജിക്കത്ത് കൈമാറി.

അപകടസമയത്ത് വാഹനമോടിച്ചത് ബാലഭാസ്‌കര്‍ തന്നെയെന്ന് സാക്ഷി മൊഴികള്‍

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറും മകളും മരിച്ച അപകടത്തില്‍ വാഹനമോടിച്ചത് ബാലഭാസ്‌കര്‍ തന്നെയായിരുന്നെന്ന് സാക്ഷിമൊഴി. സ്റ്റിയറിങ് സീറ്റില്‍ നിന്നാണ് ബാലഭാസ്‌കറെ പുറത്തെടുത്തതെന്നാണ്

നിലയ്ക്കലില്‍ വീണ്ടും നിരോധനാജ്ഞ ലംഘിച്ച് ബിജെപി; കൂട്ട അറസ്റ്റ്: ഇന്നലെ അറസ്റ്റിലായവര്‍ക്ക് വീരപരിവേഷം നല്‍കി ബിജെപി; സ്വീകരിക്കാന്‍ സംസ്ഥാന നേതാക്കളും

പത്തനംതിട്ട: നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ച ബിജെപി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്ത് നീക്കി. സംസ്ഥാന സെക്രട്ടറി വി.കെ.സജീവനടക്കമുള്ള പത്തംഗസംഘമാണ് അറസ്റ്റിലായത്.

ശബരിമല നിരോധനാജ്ഞയെ പരിഹസിച്ച് ജേക്കബ് തോമസ്; ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്റെ പൊലീസിലെ പതിപ്പാണ് ജേക്കബ് തോമസെന്ന് തിരിച്ചടിച്ച് കടകംപള്ളി

ശബരിമലയിലെ നിരോധനാജ്ഞയെ പരിഹസിച്ച ഡിജിപി ജേക്കബ് തോമസിനെതിരെ അതേ നാണയത്തില്‍ തിരിച്ചടിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ബിജെപി സംസ്ഥാന

സന്നിധാനത്ത് നിരോധനാജ്ഞ ലംഘിച്ചതിന് അറസ്റ്റിലായ 82 പേര്‍ക്കും ജാമ്യം

ശബരിമലയിൽ രാത്രി നാമജപം നടത്തി അറസ്റ്റിലായ 82 പേരെ മണിയാർ ക്യാംപിൽനിന്നു പുലർച്ചെ അഞ്ചരയോടെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. ഇന്നലെ

ചരിത്രം കുറിച്ച് മേരി കോം; ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ആറാം സ്വര്‍ണം

ന്യൂഡല്‍ഹി: ലോക വനിതാ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ പുതിയ ചരിത്രം രചിച്ച് ഇന്ത്യയുടെ ഇതിഹാസ താരം മേരി കോം. 48 കിലോഗ്രാം

നിപ്പയില്‍ സര്‍ക്കാര്‍ കണക്ക് കള്ളം; മരിച്ചത് 21 പേര്‍; റേഡിയോളജി അസിസ്റ്റന്റും മരിച്ചത് നിപ്പ ബാധിച്ച്: റിപ്പോര്‍ട്ട് പുറത്ത്

നിപ്പ രോഗബാധിതരുടെ യഥാര്‍ഥ കണക്കുകള്‍ സംസ്ഥാന ആരോഗ്യ വകുപ്പ് മറച്ചുവച്ചതായി രാജ്യാന്തരജേണലുകളിലെ പഠന റിപ്പോര്‍ട്ട്. രോഗം തിരിച്ചറിയും മുമ്പ് അഞ്ചുപേര്‍