മുഖ്യമന്ത്രി പിണറായി വിജയന്‍ ബി.ജെ.പിയുടെ തലതൊട്ടപ്പനാണെന്ന് രമേശ് ചെന്നിത്തല

ബി.ജെ.പിയുടെ തലതൊട്ടപ്പനാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ ഒറ്റപ്പെട്ടുനിന്ന ബി.ജെ.പിക്ക് മാന്യത നല്‍കാനാണ് മുഖ്യമന്ത്രിയുടെ

ശശികലയ്ക്കും ശോഭയ്ക്കും ഒക്കെ എന്തും വിളിച്ചുപറയാമെന്നായിട്ടുണ്ട്; യതീഷ് ചന്ദ്രയ്‌ക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്നും മന്ത്രി കെ.കെ. ശൈലജ

കോഴിക്കോട്: കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ അപമാനിച്ചുവെന്ന ആരോപണത്തില്‍ എസ്പി യതീഷ് ചന്ദ്രയെ പിന്തുണച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജ. സ്വകാര്യ

പി.ടി.എ റഹീം എം.എല്‍.എയുടെ മകന്റെയും മരുമകന്റെയും അറസ്റ്റ്: പിന്നില്‍ മന്ത്രി കെ.ടി ജലീലോ?

പി.ടി.എ റഹീം എം.എല്‍.എയുടെ മകനെയും, മരുമകനെയും സൗദി പോലീസ് അറസ്റ്റ് ചെയ്ത വാര്‍ത്തകള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇതേത്തുടര്‍ന്ന് പി.ടി.എ.

അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് മന്ത്രി മാത്യു ടി.തോമസ് പുറത്തേക്ക്; കെ.കൃഷ്ണന്‍കുട്ടി പിണറായി മന്ത്രിസഭയിലേക്ക്

ചിറ്റൂര്‍ എം.എല്‍.എ കെ.കൃഷ്ണന്‍ കുട്ടിയെ മന്ത്രിയാക്കാന്‍ ജെ.ഡി.എസില്‍ ധാരണ. മാത്യു ടി തോമസിന് പകരക്കാരനായാവും കൃഷ്ണന്‍ കുട്ടി മന്ത്രിസഭയിലെത്തുകയെന്ന് ദശീയ

ശ്രീധരന്‍ പിള്ളയ്ക്കും ശബരിമല തന്ത്രിക്കുമെതിരെ സുപ്രീം കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള, ശബരിമല ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവര്,

ബാലഭാസ്‌കര്‍ തിടുക്കപ്പെട്ട് തിരുവനന്തപുരത്ത് വന്നതെന്തിന്; അപകടത്തില്‍ ദുരൂഹതയുണ്ട്; മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് പിതാവ്

തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് പിതാവ് സി കെ ഉണ്ണി. അപകടത്തില്‍ ദുരൂഹതയുണ്ടെന്നാണ് പിതാവിന്റെ പരാതി. മൊഴിയിലെ

ആയിരത്തോളം പേരുടെ പ്രൊഫൈലുകള്‍ കേരള പോലീസിന്റെ നിരീക്ഷണത്തില്‍; അക്രമ സന്ദേശങ്ങള്‍ കൂടുതലായും പ്രചരിപ്പിക്കുന്നതു യുഎഇയില്‍ നിന്ന്

ശബരിമല യുവതീപ്രവേശ വിഷയത്തില്‍ അക്രമത്തിന് ആഹ്വാനം ചെയ്തു സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ട 40 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഹൈടെക് സെല്ലിന്റേയും ജില്ലാ

അദീബിന് സ്ഥിരജോലി വാഗ്ദാനം ചെയ്തിരുന്നു; ശമ്പളക്കണക്ക് പുറത്തുവിട്ടു; മന്ത്രി കെ.ടി ജലീലിനെ വിടാതെ പി.കെ ഫിറോസ്

സ്ഥിരജോലി വാഗ്ദാനം ചെയ്താണ് മന്ത്രി കെ.ടി. ജലീല്‍ കെ.ടി. അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ നിയമിച്ചതെന്ന് യൂത്ത് ലീഗ്

കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ പോലീസ് അപമാനിച്ചെന്നാരോപിച്ച് നാളെ ബി.ജെ.പി ഹര്‍ത്താല്‍; ശബരിമലയില്‍ ക്രിമിനല്‍ പോലീസുകാരുടെ അഴിഞ്ഞാട്ടമെന്ന് എ.എന്‍. രാധാകൃഷ്ണന്‍

ശബരിമലയിലെത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ പോലീസ് അപമാനിച്ചെന്നാരോപിച്ച് കന്യാകുമാരിയില്‍ വെള്ളിയാഴ്ച ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍

ബിജെപി നേതാക്കളുടെ വാദം പൊളിഞ്ഞു; കേന്ദ്രമന്ത്രിയുടെ വാഹനം തടഞ്ഞിട്ടില്ല; സി.സി ടിവി ദൃശ്യങ്ങള്‍ പുറത്ത്

ഇന്ന് പുലര്‍ച്ചെ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ വാഹനം പമ്പയില്‍ തടഞ്ഞുവെന്നും അബദ്ധം മനസിലാക്കിയ പൊലീസ് മന്ത്രിയോട് മാപ്പ് പറഞ്ഞതായും വാര്‍ത്തകള്‍